Question: ലോകമാന്യ എന്ന് ജനങ്ങള്‍ ആദരവോടെ വിളിച്ച സ്വാതന്ത്ര്യ സമര സേനാനി
A. ലാലാ ലജ്പത്റായ്
B. ബിപിന്‍ ചന്ദ്രപാല്‍
C. സുഭാഷ് ചന്ദ്രബോസ്
D. ബാലഗംഗാധര തിലക്
Similar Questions
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ബംഗാള്‍ ദേശീയ സര്‍വ്വകലാശാല
ii)ജാമിയ മിലിയ - ഡല്‍ഹി
iii) ഡല്‍ഹി സര്‍വ്വകലാശാല
iv)_ ശാന്തി നികേതന്‍
A. ii only
B. ii & iv
C. i & iii
D. iii & iv
ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സൂറത്തില്‍ സ്ഥാപിക്കുവാന്‍ അനുവാദം നല്കിയ ഭരണാധികാരി